കവരത്തി: ജാമിയാ ഖാസ്മിയ(ഖാഫ്) യുടെ സ്വലാത്ത് മജ്ലിസ് സയ്യിദ് സഹീര്‍ ജീലാനിയുടെ നേതൃത്വത്തില്‍ നടന്നു. ആയിരത്തോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഖാഫിന്റെ ഖുര്‍ ആന്‍ഹിഫ്ള് ഹാഫിള് മുഹമ്മദ് മജീബ് സഖാഫിയുടെ നേതൃത്വത്തില്‍ ജാമിയാമസ്ജിദില്‍ എല്ലാദിവസവും ളുഹ്റിന് ശേഷം നടന്ന് വരുന്നു.
No comments:
Post a Comment